Nature

സ്ത്രീകള്‍ വെളുത്തുളളി യോനിയില്‍ വച്ചാല്‍ ഗുണം പലത്.!!

വെളുത്തുള്ളി ആരോഗ്യത്തിന് അത്യുത്തമം എന്നാണ് പറയാറ്. മികച്ച ആന്റി ഓക്‌സിഡന്റ് ഗുണമാണ് ഇതിന് പ്രധാന കാരണം. തുടര്‍ച്ചയായി വെളുത്തുള്ളി കഴിച്ചാല്‍ അമിതരക്തസമ്മര്‍ദം കുറയുമെന്ന് സൗത്ത് ഓസ്‌ട്രേലിയയിലെ അഡലെയ്ഡ് സര്‍വകലാശാലയിലെ ഗവേഷകസംഘം കണ്ടെത്തിയിരിക്കുന്നു.രക്തസമ്മര്‍ദം വളരെ ഉയര്‍ന്നതോതിലുള്ള രോഗികളില്‍ വെളുത്തുള്ളിയുടെ ഫലം കൂടിയ തോതിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

600 മുതല്‍ 900വരെ മില്ലിഗ്രാം വെളുത്തുള്ളിയാണ് നിത്യേന രോഗികള്‍ക്ക് നല്കിയത്. ഇത്തരക്കാരില്‍ ശരാശരി 4.6 എന്ന തോതില്‍ അമിതരക്തസമ്മര്‍ദം കുറഞ്ഞതായി ഇവര്‍ കണ്ടെത്തി. എന്നാല്‍ അതിലും വ്യത്യസ്തമായി ഇതുകൊണ്ട് മറ്റൊരു ഉപയോഗമുണ്ട്.

ഒരു കഷ്ണം വെളുത്തുള്ളി യോനിയുടെ ഉള്‍ഭാഗത്തേയ്ക്കു വയ്ക്കുക. വല്ലാതെ ഉള്ളിലേയ്ക്കാകരുത്, ഏതാണ്ട് യോനീകവാടത്തില്‍. ഒരല്ലി വെളുത്തുള്ളി യോനിയില്‍ വയ്ക്കൂ… പിറ്റേന്നു രാവിലെ ഇതെടുത്തു മാറ്റാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് യീസ്റ്റ് അണുബാധയില്‍ നിന്നും രക്ഷ നേടിത്തരും. ഇത് ഉള്ളിലേയ്ക്കു പോകുമെന്നു ഭയമുള്ളവര്ക്ക് ഒരു കഷ്ണം വൃത്തിയുള്ള നൂലില്‍ വെളുത്തുള്ളി കോര്‍ത്ത് വയ്ക്കാം.

വെളുത്തുള്ളിയും തൊലി കളഞ്ഞ് കഴുകി വൃത്തിയായി ഉപയോഗിയ്ക്കണം. ഒരല്ലി ഒരു പ്രാവശ്യം മാത്രമേ ഉപയോഗിയ്ക്കാവു. രാത്രിയില്‍ ചെയ്യുന്നതാണ് കൂടുതല് നല്ലത്. ഇതു ചെയ്യുമ്പോള്‍ വെള്ളം പോലെയുള്ള ഡിസ്ചാര്ജ് യോനിയില് നിന്നും പിറ്റേന്നുണ്ടാകുന്നതു സ്വാഭാവികമാണ്. തുടക്കത്തിലെ അണുബാധയ്ക്കാണ് ഈ രീതി. കൂടുതലെങ്കില്‍ വെളുത്തുള്ളി രണ്ടായി മുറിച്ച് ഉപയോഗിയ്ക്കണം.

യോനീഭാഗം തുടച്ചു വൃത്തിയാക്കി വേണം ഇതു ചെയ്യാന്‍ വെളുത്തുള്ളി ഇതേ രീതിയില്‍ വയ്ക്കുമ്പോള്‍ യോനീഭാഗത്ത് ഡൗച്ചിംഗ് അരുത്. ഇത് യീസ്റ്റുകളുടെ വളര്‍ച്ചയ്ക്കു വഴിയൊരുക്കും. കഴിവതും ഈ ഭാഗം നനവില്ലാതിരിയ്ക്കാന ശ്രദ്ധിയ്ക്കുക. വെളുത്തുള്ളി മുറിച്ചു വയ്ക്കുന്നതാണ് കൂടുതല് നല്ലത്. ആദ്യം എരിച്ചില് പോലൊരു തോന്നലുണ്ടാകും. പ്രത്യേകിച്ചു അണുബാധ കൂടുതലെങ്കിലും ഈ ഭാഗത്തു മുറിവുണ്ടെങ്കിലും. എന്നാല് വെളുത്തുള്ളിയ്ക്കു മുറിവുണക്കാനുള്ള കഴിവുള്ളതു കൊണ്ടുതന്നെ ഇതെക്കുറിച്ചു ആശങ്കവേണ്ട

prd
You might also like

Comments are closed.