Times Kerala

ബ്ലാ​സ്റ്റേ​ഴ്സി​ന് തിരിച്ചടി; ജി​ങ്ക​ൻ കൂടൊഴിയുന്നു.!

 
ബ്ലാ​സ്റ്റേ​ഴ്സി​ന് തിരിച്ചടി; ജി​ങ്ക​ൻ കൂടൊഴിയുന്നു.!

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ക​ന​ത്ത പ്ര​ഹ​ര​മേ​ൽ​പ്പി​ച്ച് സൂ​പ്പ​ർ താ​രം സ​ന്ദേ​ശ് ജി​ങ്ക​ൻ ക്ളബ് വിടുന്നു. ഐ​എ​സ്എ​ൽ ആ​ദ്യ സീ​സ​ണ്‍ മു​ത​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഒ​പ്പ​മു​ള്ള ജി​ങ്ക​ൻ വി​ദേ​ശ ക്ല​ബ്ബു​മാ​യി ക​രാ​റി​ലാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.കഴിഞ്ഞ ആ​റ് വ​ർ​ഷമായി ജിങ്കാൻ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെഭാഗമാണ്. 21-ാം വ​യ​സി​ൽ മ​ഞ്ഞ​പ്പ​ട​യ്ക്കൊ​പ്പം കൂ​ടി​യ ജി​ങ്ക​ൻ ആ​ദ്യ സീ​സ​ണി​ൽ എ​മേ​ർ​ജിം​ഗ് പ്ലെ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും ജി​ങ്ക​ന്‍റെ കൂ​ടു​മാ​റ്റ​ത്തി​നു കാ​ര​ണ​മാണെന്നാണ് റിപ്പോർട്ടുകൾ. ഐ​എ​സ്എ​ലി​ൽ ഏ​റ്റ​വും അ​ധി​കം പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ് ജി​ങ്ക​ൻ.

Related Topics

Share this story