Times Kerala

“നൊ ടൈം ടു ഡൈ”;ചിത്രത്തിന്റെ   പുതിയ സ്റ്റില്‍ പുറത്തിറങ്ങി

 
“നൊ ടൈം ടു ഡൈ”;ചിത്രത്തിന്റെ   പുതിയ സ്റ്റില്‍ പുറത്തിറങ്ങി

ജെയിംസ് ബോണ്ട് പരമ്ബരയിലെ ഏറ്റവും  പുതിയ ചിത്രമാണ് “നൊ ടൈം ടു ഡൈ”.ചിത്രത്തിന്റെ   പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ചിത്രത്തിൽ  നായകനായി വേഷമിടുന്നത്   ഡാനിയല്‍ ക്രേഗിന്‍ ആണ്. ജെയിംസ് ബോണ്ടിന്‍റെ ഇരുപത്തിയഞ്ചാമത് ചിത്രമാണിത്.

 ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കാരി ജോജി ഫുകുനാഗയാണ് . റാല്‍ഫ് ഫിയെന്‍സ്, റോറി കിന്നിയര്‍ എന്നിവരും  ചിത്രത്തില്‍ പ്രധാന വേഷമിടും.

Related Topics

Share this story