Times Kerala

അനുഷ്‌ക്ക ഷെട്ടി ചിത്രം ‘നിശബ്‌ദം’ ഒടിടി റിലീസിനൊരുങ്ങുന്നു..?

 
അനുഷ്‌ക്ക ഷെട്ടി ചിത്രം ‘നിശബ്‌ദം’ ഒടിടി റിലീസിനൊരുങ്ങുന്നു..?

അനുഷ്‌ക്ക ഷെട്ടിയെ നായികയാക്കി ഹേമന്ത് മധുര്‍കര്‍ സംവിധാനം ചെയ്ത   ചിത്രമാണ് ‘നിശബ്‌ദം’.ചിത്രം ഏപ്രില്‍ 2ന് ആയിരുന്നു റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ ലോക്ഡൗണിനെ തുടര്‍ന്ന് നീട്ടി വയ്ക്കുകയായിരുന്നു.ഇപ്പോളിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ അഞ്ചു ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുക. കൊന വെങ്കട്, ടി. ജി. വിശ്വപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് തിരകഥ ഒരുക്കുന്നത്.

Related Topics

Share this story