Times Kerala

കെ​നി​യ​യി​ല്‍ ക​ന​ത്ത മ​ഴ തുടരുന്നു; മ​ര​ണം 12 ആയി

 

നൈ​റോ​ബി: കെ​നി​യ​യി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും 12 പേ​ർ മ​രി​ച്ചു. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പെ​യ്യു​ന്ന മ​ഴ​യെ തു​ട​ർ​ന്നു പ​ല പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. പലയിടങ്ങളിലും പാ​ല​ങ്ങ​ളും റോ​ഡു​ക​ളും ത​ക​ർ​ന്നു. ലക്ഷകണക്കിന് രൂപയുടെ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​കൂ​ടി ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന് കെ​നി​യ​ൻ കാ​ല​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു.

Related Topics

Share this story