Times Kerala

ബം​ഗ്ലാ​ദേ​ശി​ൽ ഏ​ഴു​ ജ​മാ​ത്ത് ഉ​ള്‍ മു​ജാ​ഹി​ദ്ദീ​ന്‍ തീവ്രവാദികൾക്ക് വ​ധ​ശി​ക്ഷ

 

ധാ​ക്ക: 2015ൽ ​സൂ​ഫി തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ സൂ​ക്ഷി​പ്പു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജ​മാ​ത്ത് ഉ​ള്‍ മു​ജാ​ഹി​ദ്ദീ​ന്‍ തീ​വ്ര​വാ​ദി സം​ഘ​ട​ന​യി​ലെ ഏ​ഴു പേ​ർ​ക്ക് ബം​ഗ്ലാ​ദേ​ശി​ലെ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചു. നി​യോ-​ജെ​എം​ബി ക​മാ​ൻ​ഡ​ർ മ​സൂ​ദ് റാ​ണ​യും ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

Related Topics

Share this story