Times Kerala

പു​ടി​ൻ വീ​ണ്ടും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ്

 

മോ​സ്കോ: വ്ളാ​ദി​മി​ർ പു​ടി​ൻ വീ​ണ്ടും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ 76 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് പു​ടി​ൻ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. വ​ൻ വി​ജ​യം സ​മ്മാ​നി​ച്ച റ​ഷ്യ​ൻ ജ​ന​ത​യോ​ട് പു​ടി​ൻ ന​ന്ദി പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്‍റ് പ​ദ​ത്തി​ൽ ഇ​ത് പു​ടി​ന്‍റെ നാ​ലാ​മൂ​ഴ​മാ​ണ്. തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം വ​ട്ട​വും പ്ര​സി​ഡ​ന്‍റാ​യ പു​ടി​ന്‍ നാ​ലു​ത​വ​ണ​യാ​യി അ​ധി​കാ​ര​ക്ക​സേ​ര​യി​ല്‍ കാ​ല്‍​നൂ​റ്റാ​ണ്ട് തി​ക​യ്ക്കും. പു​തി​യ നി​യ​മം അ​നു​സ​രി​ച്ച് ആ​റു വ​ർ​ഷ​മാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ കാ​ലാ​വ​ധി.

Related Topics

Share this story