Times Kerala

ജപ്പാനിൽ ശക്തമായ ഭൂചലനം

 

ടോക്കിയോ: ജപ്പാനിൽ ശക്തമായ ഭൂചലനമുണ്ടായി. ഹൊക്കൈദോ മേഖലയിലാണ് റിക്ടർ സ്കെയിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ജപ്പാൻ സമയം വെളുപ്പിന് 2.39നായിരുന്നു ഭൂചലനം. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.

Related Topics

Share this story