Times Kerala

ഐ.എസ്.എല്‍ കിരീടം വീണ്ടും ചെന്നൈയിന്‍ എഫ്.സിക്ക്

 

ചരിത്രമെഴുതിയ പ്രകടനവുമായി  ചെന്നൈയിന്‍ എഫ്.സി, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണില്‍ കിരീടമുയര്‍ത്തി. ബംഗളൂരുവിലെ ശ്രീകണ്ഡീരവ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 3-2 സ്കോറിനാണ് ചെന്നൈയിന്‍ ബംഗളൂരു എഫ്.സിയെ വീഴ്ത്തിയത്. ഐ.എസ്.എല്ലില്‍ രണ്ടാം കിരീടമാണ് ചൈന്നൈയിന് സ്വന്തമായത്.

Related Topics

Share this story