Times Kerala

സെക്സിൽ ഇഷ്ടമില്ലാത്തത് ഒഴിവാക്കുക.!

 
സെക്സിൽ ഇഷ്ടമില്ലാത്തത് ഒഴിവാക്കുക.!

സെക്സിൽ ഇണയ്ക്ക് ഇഷ്ടമില്ലാത്ത ഒഴിവാക്കുക. പങ്കളിയെ നിര്ബന്ധിക്കാതിരിക്കുക. ഇഷ്‌മില്ലാത്തത്‌ ഒഴിവാക്കുക സ്‌ത്രീകളില്‍ നടത്തിയ പുതിയ ഗവേഷണങ്ങള്‍ പറയുന്നത്‌ അവര്‍ക്ക്‌താല്‍പര്യമില്ലാത്തത്‌ ഒഴിവാക്കുന്നത്‌ ഉത്തേജിപ്പിക്കുന്ന ബിന്ദുക്കളില്‍ സ്‌പര്‍ശിക്കുന്നത്‌ പോലെ തന്നെ പ്രധാനമാണ്‌ എന്നാണ്‌.

പുറകില്‍ നിന്നും ആലിംഗനം പുറകില്‍ നിന്നും ആലിംഗനം ചെയ്‌ത്‌ പങ്കാളിയുടെ ചെവികളില്‍ മന്ത്രിക്കുക. അവര്‍ക്കത്‌ തീര്‍ച്ചയായും ഇഷ്ടമാകും. അതുപോലെ ചെരുതെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുക അവ പങ്കാളിയിൽ വലിയ ചലങ്ങൾ ഉണ്ടാക്കും.

പുരുഷന്‍ മുകളിലും സ്‌ത്രീ താഴെയും ആയാണ്‌ ബന്ധപ്പെടുന്നതെങ്കില്‍ രണ്ടോ മൂന്നോ തലയിണകള്‍ കൊണ്ട്‌ സ്‌ത്രീകളുടെ പുറകുവശം കിടക്കയില്‍ നിന്നും പ്രത്യേക കോണില്‍ ഉയര്‍ത്തുക. ആവേശം ഉണര്‍ത്താന്‍ പങ്കാളിയെ നന്നായി തലോടുക.

Related Topics

Share this story