Times Kerala

ഈ​ജി​യ​ൻ ക​ട​ലി​ൽ അ​ഭ​യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ബോ​ട്ട് മു​ങ്ങി 15 പേ​ർ മ​രി​ച്ചു

 

ഏ​ഥ​ൻ​സ്: ഈ​ജി​യ​ൻ ക​ട​ലി​ൽ അ​ഭ​യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ബോ​ട്ട് മു​ങ്ങി 15 പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ അ​ഞ്ചു കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ട്ട​താ​യി കോ​സ്റ്റ് ഗാ​ർ​ഡ് അ​ധി​കൃ​ത​രെ ഉ​ദ്ധ​രി​ച്ച് അ​ന്താ​രാ​ഷ്ട്ര വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. മൂ​ന്നു പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

ഗ്രീ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള അ​ഗ​ത്തോ​ണി​സി ദ്വീ​പി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. തു​ർ​ക്കി തീ​ര​വു​മാ​യി ഈ ​ദ്വീ​പ് അ​ടു​ത്തു​കി​ട​ക്കു​ന്നു. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​ർ ഏ​തു രാ​ജ്യ​ത്തു​നി​ന്നു സ​ഞ്ച​രി​ച്ച​വ​രാ​ണെ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല. അ​ടു​ത്ത കാ​ല​ത്ത് ഗ്രീ​ക്ക് തീ​ര​ത്തു​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ അ​ഭ​യാ​ർ​ഥി അ​പ​ക​ട​മാ​ണി​ത്. 22 അ​ഭ​യാ​ർ​ഥി​ക​ൾ ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​താ​യാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്.

2015നു​ശേ​ഷം പ​ശ്ചി​മേ​ഷ്യ​യി​ൽ​നി​ന്നും തു​ർ​ക്കി​യി​ൽ​നി​ന്നു യൂ​റോ​പ്പി​ലേ​ക്കു ക​ട​ലി​ലൂ​ടെ കു​ടി​യേ​റാ​ൻ ശ്ര​മി​ക്ക​വെ ആ​യി​ര​ക്ക​ണ​ക്കി​നു പേ​ർ ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ച​താ​യാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തു സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ ഒ​രു ഏ​ജ​ൻ​സി​യു​ടെ​യും പ​ക്ക​ലി​ല്ല.

Related Topics

Share this story