Times Kerala

നദി നിവേദയുടെ പേരില്‍ നഗ്ന ചിത്രങ്ങളും വീഡിയോയും പുറത്തു;വീഡിയോയില്‍ താനല്ലെന്ന് താരം; പിന്നില്‍ സുചിലീക്ക്‌സ്

 

സുചിലീക്ക്‌സ് വീണ്ടും ഇത്തവണ പുറത്തു വിട്ടത് തെലുങ്ക് നടി നിവേദ പെതുരാജിന്റെ നഗ്നചിത്രവും വീഡിയോയും സുചിലീക്ക്‌സിന്റെ തുടക്ക കാലത്ത് നടന്ന നിവേദയുടെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. രണ്ടാം വരവിലും താരത്തെ വെറുതെ വിട്ടില്ല. പഴയതും പുതിയതുമായ നിരവധി ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍ താനല്ല അതെന്നാണ് നിവേദ പറയുന്നത്.ഒരു നാള്‍ കൂത്ത് എന്ന തമിഴ് സിനിമയിലൂടെയാണ് നിവേദ നായികയാകുന്നത്. അടിയേ അഴകേ എന്ന ഗാനത്തിലൂടെ തമിഴ് യുവാക്കളുടെ മനം കവര്‍ന്നു. പിന്നീട് വന്ന ചിത്രങ്ങളില്‍ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല.

ധനുഷ്, നടന്‍ ചിമ്പു, റാണ ദഗ്ഗുപതി, ഗായകനും സംഗീതസംവിധായകനുമായ അനിരുദ്ധ്, നടിമാരായ തൃഷ, ആന്‍ഡ്രിയ, ഹന്‍സിക, സഞ്ചിത ഷെട്ടി, ഗായിക ചിന്മയി തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങളാണ് മുന്പ് പ്രചരിച്ചത്.

Related Topics

Share this story