Times Kerala

ഇത്  സ്ലീവാച്ചൻ്റെ റിൻസിയല്ലേ?..; വീണ നന്ദകുമാറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ  

 
ഇത്  സ്ലീവാച്ചൻ്റെ റിൻസിയല്ലേ?..; വീണ നന്ദകുമാറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ  

ആസിഫ് അലിയുടെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഏറ്റവുമൊടുവിൽ ഇടംപിടിച്ച ചിത്രമാണ് കെട്ട്യോളാണ് എൻ്റെ മാലാഖ. ഈ ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചത് കഴിവുറ്റ മറ്റൊരു നായിക നടിയെ കൂടിയാണ്, വീണ നന്ദകുമാർ. തൻ്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രീതിയാർജ്ജിച്ച വീണ ഇപ്പോൾ ഇൻസ്റ്റാഗ്രാമിലെ മിന്നും താരമാണ്. ദിനം പ്രതി നിരവധി ചിത്രങ്ങളാണ് വീണയുടേതായി വൈറലായി മാറുന്നത്.വെള്ള ഗൗണിൽ അതീവ സുന്ദരിയായിയാണ് വീണ ചിത്രങ്ങളിൽ.

ഇത്  സ്ലീവാച്ചൻ്റെ റിൻസിയല്ലേ?..; വീണ നന്ദകുമാറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ   ഇത്  സ്ലീവാച്ചൻ്റെ റിൻസിയല്ലേ?..; വീണ നന്ദകുമാറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ   ഇത്  സ്ലീവാച്ചൻ്റെ റിൻസിയല്ലേ?..; വീണ നന്ദകുമാറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ  

Related Topics

Share this story