Times Kerala

ശരീരഭാരം കുറയ്ക്കാനോ സൗന്ദര്യം വർധിപ്പിക്കുവാനോ താൻ ഒന്നും ചെയ്യാറില്ല..; നടി അനുസിത്താര

 
ശരീരഭാരം കുറയ്ക്കാനോ സൗന്ദര്യം വർധിപ്പിക്കുവാനോ താൻ ഒന്നും ചെയ്യാറില്ല..; നടി അനുസിത്താര

അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും അനുസിത്താരയ്ക്ക് ആരാധകര്‍ ഏറെയാണ്. ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ മലയാളിയുടെ ഇഷ്ടം പിടിച്ചുപറ്റിയ നായികയാണ് അനുസിതാര. ഇപ്പോളിതാ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം.

ശരീരഭാരം കുറയ്ക്കാനോ സൗന്ദര്യം വർധിപ്പിക്കുവാനോ താൻ ഒന്നും ചെയ്യാറില്ല.  സിനിമകളില്‍ മാത്രമെ മേക്കപ്പ് ഉപയോഗിക്കുറുള്ളു. അത് ഇല്ലാത്ത സമയങ്ങളിൽ തന്നെ നാടനായി കാണാനാണ് ഇഷ്ടമെന്നും അനു പറയുന്നു

Related Topics

Share this story