Times Kerala

‘വി’; ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘വി’; ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നാനി, സുധീര്‍ ബാബു, നിവേദ തോമസ്, അദിഥി റാവു ഹൈദരി എന്നിവർ  കേന്ദ്ര  വേഷത്തിലെത്തുന്ന  പുതിയ ചിത്രമാണ് ‘വി’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. .

. ജഗപതി ബാബു,വെന്നേല കിഷോര്‍,നാസര്‍, പ്രിയദര്‍ശി, ശ്രീനിവാസ് അവസരാല, അമിത് തിവാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Related Topics

Share this story