Times Kerala

യൗവനം കാത്തുസൂക്ഷിക്കാന്‍ മഞ്ഞ് മൂടിയ നദിയില്‍ പൂര്‍ണ്ണനഗ്നയായി യുവതി;

 

യുക്രൈന്‍: പൊതുവെ ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കാന്‍ വ്യായാമങ്ങള്‍ നല്ലതാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ മഞ്ഞുറച്ച നദിയില്‍ വസ്ത്രം ഉപേക്ഷിച്ച് പൂര്‍ണ്ണനഗ്നയായി നീന്തിയാല്‍ ചെറുപ്പം കാത്തുസൂക്ഷിക്കുമെന്നാണ് ഉക്രെയിന്‍കാരുടെ വിശ്വാസം.

മൈനസ് 9 താപനിലയിലാണ് ഇപ്പോള്‍ ഉക്രൈയിനിലുള്ളത്. ഉക്രൈയിനിലെ നൈപ്പര്‍ നദിയില്‍ എല്ലാ ഞായറാഴ്ചകളിലും ഈ വിശ്വാസത്തിലാണ് ഇന്ന വ്‌ലാഡിമിര്‍സ്‌കായ എന്ന 32കാരി. മഞ്ഞുറച്ച നദീതിരത്തിലും നദിയിലുമൊക്കെ നീന്തി തുടിക്കുന്ന ഇന്നയുടെ ഫോട്ടോ വൈറലാണ്.

Related Topics

Share this story