Times Kerala

രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നു: 24 മണിക്കൂറിനിടെ 122 മരണം

 
രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നു: 24 മണിക്കൂറിനിടെ 122 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്നു. 24 മണിക്കൂറിനിടെ 122 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. 3525 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 74281 ആയി. ഇതില്‍ 47480 പേര്‍ ചികിത്സയില്‍ തുടരുമ്പോള്‍ 24386 പേര്‍ രോഗ മുക്തരായി.

Related Topics

Share this story