Times Kerala

യു​എ​സ് സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ഇ​റാ​ക്കി​ൽ ത​ക​ർ​ന്നു​വീ​ണു

 

വാ​ഷിം​ഗ്ട​ൺ: പ​ടി​ഞ്ഞാ​റ​ൻ ഇ​റാ​ക്കി​ൽ ഏ​ഴു പേ​രു​മാ​യി സ​ഞ്ച​രി​ച്ച യു​എ​സ് സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണു. എ​ച്ച്എ​ച്ച്-60 പാ​വ് ഹാ​ക് ഹെ​ലി​കോ​പ്റ്റ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സി​റി​യ​ൻ അ​തി​ർ​ത്തി​ക്ക് സ​മീ​പം അ​ൻ​ബ​ർ പ്ര​വി​ശ്യ​യി​ലെ അ​ൽ ക്വ​യി​മി​ലാ​ണ്‌ കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണ​ത്. അ​പ​ക​ട​ത്തി​ല്‍ മ​ര​ണം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​ർ​ക്കെ​തി​രെ പോ​രാ​ടു​ന്നു സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 5,200 യു​എ​സ് സൈ​നി​ക​ർ ഇ​റാ​ക്കി​ലു​ണ്ട്.

Related Topics

Share this story