Times Kerala

കൊക്കക്കോള ല​ഹ​രി​പാ​നീ​യ നി​ർ​മാ​ണ​രം​ഗ​ത്തേ​ക്ക്

 

ന്യു​യോ​ർ​ക്ക്: ശീ​ത​ള​പാ​നീ​യ നി​ർ​മാ​താ​ക്ക​ളാ​യ കൊക്കക്കോള മ​ദ്യ​നി​ർ​മാ​ണ​രം​ഗ​ത്തേ​ക്ക്. ചു ​ഹി എ​ന്ന​റി​യ​പ്പെ​ടു​ന്ന ജാ​പ്പ​നീ​സ് മ​ദ്യം ഉ​ത്പാ​ദി​പ്പി​ച്ചാ​ണു കൊക്കക്കോളയു​ടെ മ​ദ്യ​നി​ർ​മാ​ണ​രം​ഗ​ത്തേ​ക്കു​ള്ള ചു​വ​ടു​വ​യ്പെ​ന്നു കൊക്കക്കോളയു​ടെ ജ​പ്പാ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഗാ​ർ​ഡു​നോ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

വാ​റ്റി​യെ​ടു​ത്ത ഷോ​ചു ആ​ൽ​ക്ക​ഹോ​ളും സു​ഗ​ന്ധ​മു​ള്ള കാ​ർ​ബ​ണേ​റ്റ് ജ​ല​വും ചേ​ർ​ത്തു നി​ർ​മി​ക്കു​ന്ന പാ​നീ​യം കു​പ്പി​യി​ലാ​ക്കി വി​ൽ​ക്കാ​നാ​ണു ക​ന്പ​നി പ​ദ്ധ​തി​യി​ടു​ന്ന​ത്. കു​റ​ഞ്ഞ അ​ള​വി​ൽ ആ​ൽ​ക്ക​ഹോ​ളു​ള്ള പാ​നീ​യം ആ​ദ്യം പു​റ​ത്തി​റ​ക്കു​ന്ന​തു ജ​പ്പാ​ൻ വി​പ​ണി​യി​ലാ​വും. മു​ന്തി​രി, സ്ട്രോ​ബ​റി, കി​വി, വൈ​റ്റ് പീ​ച്ച് എ​ന്നീ ഫ്ളേ​വ​റു​ക​ളി​ൽ പാ​നീ​യം നി​ർ​മി​ക്കും. വോ​ഡ്ക​യ്ക്കു പ​ക​ര​മാ​യി ജ​പ്പാ​നി​ൽ ഷോ​ചു ഉ​പ​യോ​ഗി​ക്കി​ക്കാ​റു​ണ്ട്.

പാ​നീ​യം എ​ന്നു​പു​റ​ത്തി​റ​ക്കും എ​ന്നു ക​ന്പ​നി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. എ​ന്നി​രു​ന്നാ​ലും ഭാ​വി​യി​ൽ ല​ഹ​രി​യി​ല്ലാ​ത്ത പാ​നീ​യ​ങ്ങ​ൾ​ക്കാ​ണു ക​ന്പ​നി പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന​തെ​ന്നും ജോ​ർ​ജ് ഗാ​ർ​ഡു​നോ അ​റി​യി​ച്ചു.

var VUUKLE_EMOTE_SIZE = “”;
VUUKLE_EMOTE_IFRAME = “”
var EMOTE_TEXT = [“HAPPY”,”INDIFFERENT”,”AMUSED”,”EXCITED”,”ANGRY”,”SAD”]

Source: timeskerala

Related Topics

Share this story