Times Kerala

രാ​ജ​സ്ഥാ​ൻ ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബിജെപിക്കു തിരിച്ചടി

 

ജ​യ്പു​ർ: രാ​ജ​സ്ഥാ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കോ​ണ്‍​ഗ്ര​സ് തി​രി​ച്ചു​വ​ര​വ് തു​ട​രു​ന്നു. ആ​റു ജി​ല്ലാ കൗ​ണ്‍​സി​ലി​ലേ​ക്കു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ നാ​ലെ​ണ്ണ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് വി​ജ​യി​ച്ചു.

20 പ​ഞ്ചാ​യ​ത്ത് സ​മി​തി സീ​റ്റു​ക​ളി​ൽ 12 എ​ണ്ണ​ത്തി​ലും ആ​റു മു​നി​സി​പ്പ​ൽ സീ​റ്റു​ക​ളി​ൽ നാ​ലെ​ണ്ണ​ത്തി​ലും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു. പാ​ർ​ല​മെ​ന്‍റ്, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലേ​ക്കു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മി​ക​ച്ച വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ വി​ജ​യം.

അ​തേ​സ​മ​യം, സം​സ്ഥാ​നം ഭ​രി​ക്കു​ന്ന ബി​ജെ​പി​ക്ക് ഒ​രു ജി​ല്ലാ കൗ​ണ്‍​സി​ലി​ൽ മാ​ത്ര​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

var VUUKLE_EMOTE_SIZE = “”;
VUUKLE_EMOTE_IFRAME = “”
var EMOTE_TEXT = [“HAPPY”,”INDIFFERENT”,”AMUSED”,”EXCITED”,”ANGRY”,”SAD”]

Source: timeskerala

Related Topics

Share this story