chem

ഡൽഹി മെട്രോ സ്റ്റേഷനിൽ തോക്കുമായെത്തിയ യുവാവ് പിടിയിൽ

ന്യൂഡൽഹി: ഡൽഹി മെട്രോ സ്റ്റേഷനിൽ തോക്കുമായെത്തിയ യുവാവ് പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് നയീം എന്ന 26 വയസുകാരനാണ് പിടിയിലായത്. ഉത്തംനഗർ ഈസ്റ്റ് സ്റ്റേഷനിൽവച്ചാണ് സംഭവം.

ലഗേജ് സ്കാനറിലെ പരിശോധനയിലാണ് നയീമിന്‍റെ ബാഗിനുള്ള പിസ്റ്റൾ ഉള്ളതായി വിവരം ലഭിച്ചത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി സിഐഎസ്എഫ് സംഘം ഇയാളെ ലോക്കൽ പോലീസിന് കൈമാറി.

var VUUKLE_EMOTE_SIZE = “”;
VUUKLE_EMOTE_IFRAME = “”
var EMOTE_TEXT = [“HAPPY”,”INDIFFERENT”,”AMUSED”,”EXCITED”,”ANGRY”,”SAD”]

The post ഡൽഹി മെട്രോ സ്റ്റേഷനിൽ തോക്കുമായെത്തിയ യുവാവ് പിടിയിൽ appeared first on Times Kerala.

Source: timeskerala

You might also like

Comments are closed.