Times Kerala

എ ടി എമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ 8. 84 കോടി രൂപയുമായി സുരക്ഷ ഉദ്യോഗസ്ഥന്‍ മുങ്ങി

 

എ ടി എമ്മിലേയ്ക്കു കൊണ്ടുപോയ 8. ഗ്ഗ84 കോടി രൂപയുമായി സുരക്ഷ ഉദ്യോഗസ്ഥന്‍ മുങ്ങി. യു എ ഇ യില്‍ ആണു സംഭവം. എടിഎമ്മി നിക്ഷേപിക്കാന്‍ കൊണ്ടു പോയ വാഹനത്തില്‍ അഞ്ച് മില്ല്യണ്‍ ദിര്‍ഹം ഉണ്ടായിരുന്നു. പണത്തിനനൊപ്പം സുരക്ഷ പോയ ഉദ്യോഗസ്ഥനായിരുന്നു പണവുമായി കടന്നു കളഞ്ഞത്.

ഡിയറയിലുള്ള മാളില്‍ വാഹനം നിര്‍ത്തിയ ശേഷം മറ്റ് സുരക്ഷ ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് ഇയാള്‍ പണവുമായി കടന്നു കളയുകയായിരുന്നു. പ്രതിക്കു വേണ്ടിയുള്ള തിരച്ചല്‍ തുടരുകയാണ്. ഇത്തരം സംഭവങ്ങള്‍ ദുബായില്‍ ഉണ്ടാകാറില്ല എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

var VUUKLE_EMOTE_SIZE = “”;
VUUKLE_EMOTE_IFRAME = “”
var EMOTE_TEXT = [“HAPPY”,”INDIFFERENT”,”AMUSED”,”EXCITED”,”ANGRY”,”SAD”]

Source: timeskerala

Related Topics

Share this story