Times Kerala

അൽഖ്വയ്ദ ബന്ധം; അമേരിക്കൻ പൗരന് 45 വർഷം തടവ്

 

വാഷിംഗ്ടൺ: അൽഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനേത്തുടർന്ന് അമേരിക്കൻ പൗരന് 45 വർഷത്തെ തടവ്. മുഹ്‌നദ് മെഹമൂദ് അൽഫരേഖ് എന്ന 32 കാരനെയാണ് അമേരിക്കൻ നീതിന്യായ വകുപ്പ് ശിക്ഷിച്ചത്. അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള അൽഖ്വയ്ദയുടെ പദ്ധതിയിൽ ഇയാളും ഒപ്പം ചേർന്നിരുന്നുവെന്നതാണ് കുറ്റം.

Related Topics

Share this story