Times Kerala

പാപ്പുവന്യൂഗിനിയയിൽ ഭൂചലനം

 

പോർട്ട്മോറിസ്ബി: പാപ്പുവന്യൂഗിനിയയിൽ നേരിയ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.

Related Topics

Share this story