Times Kerala

ലോകത്തെ ഏറ്റവും ശക്തവും കാരുണ്യവുമുള്ള വാക്ക് ‘അമ്മ’.; മാതൃദിനാശംസയുമായി നടൻ കുഞ്ചാക്കോ ബോബൻ

 
ലോകത്തെ ഏറ്റവും ശക്തവും കാരുണ്യവുമുള്ള വാക്ക് ‘അമ്മ’.; മാതൃദിനാശംസയുമായി നടൻ കുഞ്ചാക്കോ ബോബൻ

ഇന്ന് മാതൃദിനമാണ്.സോഷ്യല്‍ മീഡിയയില്‍ നിറയെ മാതൃദിനശംസങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണ്.ഇപ്പോളിതാ മാതൃദിനാശംസയുമായി എത്തിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ.14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഒരു ആണ്‍ കുഞ്ഞ് ജനിക്കുന്നത്. ഭാര്യ പ്രിയ മകന്‍ ഇസഹാക്കിനെ എടുത്തു നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ലോകത്തെ ഏറ്റവും ശക്തവും കാരുണ്യവുമുള്ള വാക്ക് അമ്മ എന്നാണ്  കുഞ്ചാക്കോ ബോബന്‍ പോസ്റ്റില്‍ കുറിച്ചത്.

Related Topics

Share this story