Times Kerala

പാഴ്സൽ ബോംബ് ആക്രമണം: പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 അമേരിക്കൻ ഡോളര്‍ പാരിതോഷികം

 

വാഷിംഗ്ടൺ: അമേരിക്കയിലെ വിവിധയിടങ്ങളിൽ മാർച്ച് ആദ്യവാരം മുതൽ നടന്ന പാഴ്സൽ ബോംബ് ആക്രമണങ്ങളിലെ പ്രിയെ പിടിക്കാനാകാതെ പോലീസ് നട്ടംതിരിയുന്നു. ഒടുവിലിപ്പോൾ കുറ്റവാളിയെക്കുറിച്ച് കൃത്യമായ വിവരഹ്ങൾ നൽകുന്നവർക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ. 50,000 അമേരിക്കൻ ഡോളറാണ് ടെക്സസ് പോലീസ് പ്രഖ്യാപിച്ചിട്ടുള്ള പാരിതോഷികം.

Related Topics

Share this story