Times Kerala

ബി​ദ്യാ ദേ​വി വീ​ണ്ടും നേ​പ്പാ​ൾ പ്ര​സി​ഡ​ന്‍റ്

 

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി ബി​ദ്യ ദേ​വി ഭ​ണ്ഡാ​രി വീ​ണ്ടും തെ​ര​ഞ്ഞെ‌​ടു​ക്ക​പ്പെ​ട്ടു. നേ​പ്പാ​ളി കോ​ൺ​ഗ്ര​സി​ലെ കു​മാ​രി ല​ക്ഷ്മി റാ​യി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബി​ദ്യ ദേ​വി അ​ധി​കാ​രം നി​ല​നി​ർ​ത്തി​യ​ത്. ഇ​ട​തു ഭ​ര​ണ​സ​ഖ്യം സി​പി​എ​ൻ-​യു​എം​എ​ൽ, സി​പി​എ​ൻ മാ​വോ​യി​സ്റ്റ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു ബി​ദ്യ ദേ​വി.

Related Topics

Share this story