Times Kerala

‘മുലന്‍’; ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

 
‘മുലന്‍’; ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

നിക്കി കാരോ സംവിധാനം ചെയ്യുന്ന അമേരിക്കന്‍ ചിത്രമാണ്’ മുലന്‍’. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു .

ഡോണി യെന്‍, ജേസണ്‍ സ്കോട്ട് ലീ, യോസന്‍ ആന്‍, ഗോങ് ലി, ജെറ്റ് ലി, ലിയു യിഫി എന്നിവരാണ് ചിത്രത്തിലെ  പ്രധാന താരങ്ങൾ .

Related Topics

Share this story