Times Kerala

അമേരിക്കയിൽ മൂന്നിടങ്ങളിൽ പാഴ്സൽ ബോംബ് ആക്രമണം

 

വാഷിംഗ്ടൺ: അമേരിക്കയിലെ മൂന്നിടങ്ങളിൽ പാഴ്സൽ ബോംബ് പൊട്ടിത്തെറിച്ചു. സംഭഴത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടെക്സസിലെ മൂന്ന് സ്ഥലങ്ങളിലായാണ് സ്ഫോടനമുണ്ടായത്. 17വയസുകാരനാണ് കൊല്ലപ്പെട്ടത്.പൊതികൾ തുറന്നു നോക്കുന്നതിനിടെയാണ് മൂന്ന് സ്ഫോടനങ്ങളും ഉണ്ടായത്.

Related Topics

Share this story