Times Kerala

ന്യൂ​യോ​ർ​ക്കി​ൽ ഹെ​ലി​കോ​പ്റ്റ​ര്‍ ന​ദി​യി​ൽ ത​ക​ര്‍​ന്നു​വീ​ണു; ര​ണ്ട് പേ​ർ മ​രി​ച്ചു

 

ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ൽ ഹെ​ലി​കോ​പ്റ്റ​ര്‍ ന​ദി​യി​ൽ ത​ക​ര്‍​ന്നു​വീ​ണ് ര​ണ്ട് പേ​ർ മ​രി​ച്ചു. ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി ന്യൂ​യോ​ർ​ക്ക് മേ​യ​റി​ന്‍റെ വ​ക്താ​വ് എ​റി​ക് ഫി​ലി​പ്പ്സ് അ​റി​യി​ച്ചു.

റൂ​സ് വെ​ൽ​റ്റ് ദ്വീ​പി​ന് സ​മീ​പ​മു​ള്ള ന​ദി​യി​ലാ​ണ് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണ​ത്. യൂ​റോ​കോ​പ്റ്റ​ർ എ​എ​സ്350 ഹെ​ലി​കോ​പ്റ്റ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​ഞ്ച് പേ​രാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം.

Related Topics

Share this story