Times Kerala

ശ്രീലങ്കയിൽ വീണ്ടും മു‌​​സ്‌​​ലിം​​ വിരുദ്ധ കലാപം

 

കൊളംബോ: ശ്രീലങ്കയിൽ വീണ്ടും മു‌​​സ്‌​​ലിം​​ വിരുദ്ധ കലാപം. വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ പുട്ടളം ജില്ലയിലുള്ള ഒരു മു‌​​സ്‌​​ലിം​​ ഹോട്ടലിനു നേരെ ആക്രമണമുണ്ടായി. കനത്ത പോലീസ് സുരക്ഷ നിലനിൽക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

കഴിഞ്ഞയാഴ്ച ഭൂ​​രി​​പ​​ക്ഷ സിം​​ഹ​​ള​​ വം​​ശ​​ജ​​രാ​​യ ബു​​ദ്ധ​​മ​​ത​​ക്കാ​​രും ന്യൂ​​ന​​പ​​ക്ഷ മു‌​​സ്‌​​ലിം​​ക​​ളും ത​​മ്മി​​ൽ ന​​ട​​ന്ന ഏ​​റ്റു​​മു​​ട്ട​​ലു​​ക​​ളി​​ൽ ര​​ണ്ടു പേ​​ർ കൊ​​ല്ല​​പ്പെ​​ടു​​ക​​യും നി​​ര​​വ​​ധി മോ​​സ്കു​​ക​​ളും വീ​​ടു​​ക​​ളും അ​​ഗ്നി​​ക്കി​​ര​​യാ​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്ത​​തി​​രുന്നു.

Related Topics

Share this story