Times Kerala

തുർക്കിഷ് വിമാനം ഇറാനിൽ തകർന്ന് വീണ് 11 പേർ മരിച്ചു

 

ടെഹ്റാൻ: തുർക്കിയുടെ സ്വകാര്യ വിമാനം ഇറാനിൽ തകർന്നു വീണ് 11 പേർ മരിച്ചതായി റിപ്പോർട്ട്. ഇറാന്‍റെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ഷെഹർ ഇ കോർദയിൽ ഞായറാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. ഷാർജ‍യിൽനിന്നും ഇസ്താംബൂളിലേക്ക് പോകുകയായിരുന്നു വിമാനം. പർവത പ്രദേശത്താണ് വിമാനം തകർന്നു വീണതെന്നും ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Related Topics

Share this story