Times Kerala

ആ​ന​യു​ടെ ച​വി​ട്ടേ​റ്റ് പാ​പ്പാ​ന് ഗു​രു​ത​ര പ​രി​ക്ക്

 

കൊ​ല്ലം: ആ​ന​യു​ടെ ച​വി​ട്ടേ​റ്റ് പാ​പ്പാ​ന് ഗു​രു​ത​ര പ​രി​ക്ക്. കോ​ത​മം​ഗ​ലം സ്വ​ദേ​ശി ജോ​ബി​നാ​ണ് (കു​ഞ്ഞു​മോ​ൻ) പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പാ​രി​പ്പ​ള്ളി കൊ​ടി​മൂ​ട്ടി​ൽ ക്ഷേ​ത്ര​ത്തി​ലെ ഗ​ജ​മേ​ള​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ആ​ന​യാ​ണ് പാ​പ്പാ​നെ ആ​ക്ര​മി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 7.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഗ​ജ​മേ​ള​യ്ക്ക് ആ​ന​ക​ളെ അ​ണി​നി​ര​ത്തു​ന്ന​തി​ന് മു​മ്പ് എ​ലി​ഫ​ന്‍റ് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു ആ​ന​യ്ക്ക് മ​ദ​പ്പാ​ടി​ന്‍റെ ല​ക്ഷ​ണം ക​ണ്ട​തി​നെ തു​ട​ർ​ന്ന് മാ​റ്റി നി​ർ​ത്തി. ഗ​ജ​മേ​ള​യ്ക്കു​ശേ​ഷം മ​റ്റ് ആ​ന​ക​ൾ ഉ​ത്സ​വ പ​റ​മ്പ് വി​ട്ട് പോ​വു​ക​യും ചെ​യ്തു.

സ​മീ​പ​ത്തെ പ​റ​മ്പി​ൽ കെ​ട്ടി​യി​രു​ന്ന മ​ദ​പ്പാ​ടു​ള്ള ആ​ന അ​ടു​ത്തു​ണ്ടാ​യി​രു​ന്ന ജേ​ക്ക​ബി​നെ ച​വി​ട്ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​യാ​ളെ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആ​ദ്യം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Related Topics

Share this story