chem

സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ഒരു കൂട്ടും സ്ത്രീകള്‍ നഗ്നരായി തെരുവിലിറങ്ങി പ്രതിഷേധിച്ചു; ചിത്രങ്ങള്‍ കാണാം

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഒരു കൂട്ടും സ്ത്രീകള്‍ നഗ്നരായി തെരുവിലിറങ്ങി പ്രിഷേധിച്ചു. ചിലിയിലെ സാന്റിയാഗോയില്‍ മാര്‍ച്ച് എട്ടിനായിരുന്നു പ്രതിഷേധ റാലി.അന്താരാഷ്ട്ര വനിതാ ദിനത്തില്‍ അവര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ഇവര്‍ തെരുവിലിറങ്ങുകയായിരുന്നു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു റാലി. പൂര്‍ണ നഗ്നരായി ദേഹത്ത് പെയ്ന്റ് തേച്ച് തെരുവിലൂടെ പന്തങ്ങളേന്തി അവര്‍ മാര്‍ച്ച് നടത്തി.

You might also like

Comments are closed.