chem

സ്വര്‍ണ വിലയിൽ നേരിയ വര്‍ധനവ്; പവന് 22,640 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്ണ വിലയിൽ നേരിയ വര്ധനവ് രേഖപ്പെടുത്തി. പവന് 80 രൂപ വര്ധിച്ച് 22,640 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 10 രൂപ വര്ധിച്ച് 2,830 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിൽ സ്വര്ണ വിലയിൽ വ്യതിയാനം ഉണ്ടാകായതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

You might also like

Comments are closed.