Times Kerala

പീ​ഡ​നാ​രോ​പ​ണം നേ​രി​ട്ട ന​ട​ൻ മ​രി​ച്ച നി​ല​യി​ൽ

 

സീ​യൂ​ൾ: ലൈം​ഗി​ക പീ​ഡ​നാ​രോ​പ​ണം നേ​രി​ട്ട ദ​ക്ഷി​ണ കൊ​റി​യ​ൻ ന​ട​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചി​യോം​ഗ്ജു സ​ർ​വ​ക​ല​ശാ​ല​യി​ൽ ഡ്രാ​മ വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ കൂ​ടി​യാ​യ ജോ ​മി​ൻ​കി(52) ആ​ണ് മ​രി​ച്ച​ത്. നി​ര​വ​ധി ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ളി​ലും സി​നി​മ​ക​ളി​ലും അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ​മാ​സം മി​ൻ​കി​ക്കെ​തി​രെ പ​രാ​തി​യു​മാ​യി എ​ട്ടു വി​ദ്യാ​ർ​ഥി​നി​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു‌​ട​ർ​ന്നു മി​ൻ​കി​ക്ക് ജോ​ലി ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ൽ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ മി​ൻ​കി വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് ക്ഷ​മ ചോ​ദി​ച്ചി​രു​ന്നു.

മീ ​ടൂ ഹാ​ഷ് ടാ​ഗ് കാ​മ്പ​യി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് ദ​ക്ഷി​ണ കൊ​റി​യ​യി​ലും ക​ലാ​രം​ഗ​ത്തു​മു​ള്ള നി​ര​വ​ധി പേ​ർ​ക്കെ​തി​രെ പീ​ഡ​നാ​രോ​പ​ണം ഉ​യ​രു​ന്ന​ത്.

Related Topics

Share this story