Times Kerala

വം​ശീ​യ ല​ഹ​ള:ശ്രീ​ല​ങ്ക​യി​ലെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾക്ക് വി​ല​ക്ക്

 

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ലെ കാ​ൻ​ഡി​യി​ൽ ഭൂ​രി​പ​ക്ഷ സിം​ഹ​ള​രും ന്യൂ​ന​പ​ക്ഷ മു​സ്‌​ലിംങ്ങ​ളും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്നു സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. ഫേ​സ്ബു​ക്ക്, വാ​ട്ട്സ്ആ​പ്പ്, വൈ​ബ​ർ, ഇ​ൻ​സ്റ്റ​ഗ്രാം തു​ട​ങ്ങി​യ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ​ക്കാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. സം​ഘ​ർ​ഷ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നു ദി​വ​സ​ത്തേ​ക്കാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Related Topics

Share this story