Times Kerala

‘ടൈം ഇല്ല’;ചിത്രത്തിലെ പുതിയ വീഡിയോ ഗാനം കാണാം !

 
‘ടൈം ഇല്ല’;ചിത്രത്തിലെ പുതിയ വീഡിയോ ഗാനം കാണാം !

സതീഷ് കര്‍ണ സംവിധാനം ചെയ്യുന്ന തമിഴ്  ചിത്രമാണ് ‘ടൈം ഇല്ല’. മൊട്ട രാജേന്ദ്രന്‍ , മനു പാര്‍ത്ഥിപന്‍, മോണിക്ക എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നത് . ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു.

Related Topics

Share this story