Times Kerala

റഷ്യൻ പ്രധാനമന്ത്രി മിഖായിൽ മിഷുത്തിനും കോവിഡ് 19

 
റഷ്യൻ പ്രധാനമന്ത്രി മിഖായിൽ മിഷുത്തിനും കോവിഡ് 19

മോസ്കോ: റഷ്യൻ പ്രധാനമന്ത്രി മിഖായിൽ മിഷുത്തിനും കോവിഡ് 19 സ്ഥിരീകരിച്ചു. നിലവിൽ ഒരു ലക്ഷത്തിൽ അധികം പേർക്കാണ് രാജ്യത്ത് കോവിദഃ 19 സ്ഥിരീകരിച്ചിരിക്കുന്നത്. 1073 കോവിഡ് മരണങ്ങൾ ആണ്  ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Related Topics

Share this story