Times Kerala

പുരുഷന്മാര്‍ ജാഗ്രതൈ:10 വര്‍ഷത്തിനകം യന്ത്രമനുഷ്യര്‍ കിടപ്പറകള്‍ കീഴടക്കും

 
പുരുഷന്മാര്‍ ജാഗ്രതൈ:10 വര്‍ഷത്തിനകം യന്ത്രമനുഷ്യര്‍ കിടപ്പറകള്‍ കീഴടക്കും

10 വര്‍ഷത്തിനകം യന്ത്രമനുഷ്യര്‍ കിടപ്പറകള്‍ കീഴടക്കിയേക്കാം . റോബോട്ടുകളെ ലൈംഗിക പങ്കാളികളാക്കാന്‍ താല്പര്യമുള്ള സ്ത്രീകളുടെ എണ്ണം കൂടുന്നു എന്നാണ് പഠനങ്ങൾ വിലയിരുത്തുന്നത്. പത്തുവര്‍ഷത്തിനകം മനുഷ്യരുടെ കിടപ്പറകള്‍ യന്ത്രമനുഷ്യര്‍ കയ്യടക്കുമെന്നാണ് പുതിയ ഈ രംഗത്തെ ചില പഠനങ്ങൾ നൽകുന്ന സൂചന.പുരുഷ പങ്കാളികളെക്കാള്‍ റോബോട്ടുകളെ ലൈംഗിക പങ്കാളികളാക്കാന്‍ താല്പര്യമുള്ള സ്ത്രീകളുടെ എണ്ണം കൂടുന്നതിന്റെ നിരക്ക് വച്ചാണ് ഈ നിഗമനം.’റോബോ ഫീലിയ’ എന്ന ഈ മാനസികാവസ്ഥ കൂടിവരുന്നതായും പഠനം വെളിപ്പെടുത്തുന്നു.ഇയാന്‍ പിയെഴ്സന്‍ എന്ന ഗവേഷകന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ കുറിച്ച് വിവരിക്കുന്നത്.

പാശ്ചാത്യനാടുകളില്‍ സെക്സ് ടോയ്കള്‍ സ്ത്രീകൾക്കിടയിൽ സാര്‍വത്രികമാണ്. അവയുടെ ഉപയോഗത്തില്‍ വന്ന വര്‍ദ്ധനവ് ഈ പഠന റിപ്പോർട്ടുകളെ ശരി വയ്ക്കുന്നതാണ്. മനുഷ്യനുമായി രൂപസാദൃശ്യങ്ങലുള്ള യന്ത്രമനുഷ്യര്‍ ഉടന്‍ വിപണിയിലെത്തുമെന്നാണ് സൂചന.ഭാവിയില്‍ കൃത്രിമ മസ്തിഷ്കത്തിന്റെ വരവോടെ വികാരങ്ങളും ഭാവനകളും ഉള്ള യന്ത്രമനുഷ്യര്‍ വന്നെത്തുമെന്നാണ് നിഗമനം. പുരുഷന്മാര്‍ ജാഗ്രതൈപോണ്‍ വീഡിയോ കാണുന്ന സ്ത്രീകളുടെ എണ്ണം ആഗോളതലത്തിലും ഇന്ത്യയിലും ക്രമാതീതമായി വര്‍ദ്ധിയ്ക്കുന്നെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് മറ്റൊരു ഞെട്ടിയ്ക്കുന്ന വാര്‍ത്ത കൂടി പുറത്തു വന്നിട്ടുള്ളത്.

Related Topics

Share this story