Times Kerala

കാ​ർ പോ​സ്റ്റി​ൽ ഇ​ടി​ച്ച് പളളുരുത്തി സി​ഐ​ക്ക് പരിക്ക്

 

കൊച്ചി: ഇ​ല​ക്‌ട്രിക് പോ​സ്റ്റി​ൽ കാ​റി​ടി​ച്ചു സി​ഐ​യ്ക്കു പ​രി​ക്ക്. പ​ള്ളു​രു​ത്തി സി​ഐ കെ.​ജി. അ​നീ​ഷി​നാ​ണു പ​രി​ക്കേ​റ്റ​ത്.

പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പോ​സ്റ്റി​ൽ ഇ​ടി​ച്ച ശേ​ഷം നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സ​മീ​പ​ത്തു​ള്ള ര​ണ്ടു ക​ട​ക​ളും ത​ക​ർ​ത്തു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ സം​ഭ​വ​ സ്ഥ​ല​ത്തു​നി​ന്നു ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് പു​ല​ർ​ച്ചെ ​ത​ന്നെ നീ​ക്കി. സി​ഐ​യു​ടെ സ്വ​കാ​ര്യ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Related Topics

Share this story