Times Kerala

ടി​​​പ്പ​​​ർ ലോ​​​റി​​​യി​​​ടി​​​ച്ച് ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ മൂ​​​ന്നു​​​പേ​​​ർ മ​​​രി​​​ച്ച​​​സം​​​ഭ​​​വ​​​ത്തി​​​ൽ ടി​​​പ്പ​​​ർ​​​ഡ്രൈ​​​വ​​​ർ അ​​​റ​​​സ്റ്റി​​​ൽ.

 

കാ​​​യം​​​കു​​​ളം: ടി​​​പ്പ​​​ർ ലോ​​​റി​​​യി​​​ടി​​​ച്ച് ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ മൂ​​​ന്നു​​​പേ​​​ർ മ​​​രി​​​ച്ച​​​സം​​​ഭ​​​വ​​​ത്തി​​​ൽ ടി​​​പ്പ​​​ർ​​​ഡ്രൈ​​​വ​​​ർ അ​​​റ​​​സ്റ്റി​​​ൽ. കോ​​​ട്ട​​​യം മ​​​ണി​​​മ​​​ല കാ​​​ക്ക​​​നാ​​​ട്ട് റെ​​​ന്നി (40) ആ​​​ണ് കാ​​​യം​​​കു​​​ളം പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം കെ​​​പി റോ​​​ഡി​​​ൽ കാ​​​യം​​​കു​​​ളം കു​​​റ്റി​​​ത്തെ​​​രു​​​വ് ജം​​​ഗ്ഷ​​​ന് സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം ന​​​ട​​​ന്ന​​​ത്.

ഓ​​​ച്ചി​​​റ​​​യി​​​ൽ നി​​​ന്ന് കോ​​​ട്ട​​​യ​​​ത്തേ​​​ക്കു​​​പോ​​​കും​​​വ​​​ഴി​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ട​​​മെ​​​ന്ന് ഡ്രൈ​​​വ​​​ർ സ​​​മ്മ​​​തി​​​ച്ചു.​​​തി​​​ക്കെ​​​തി​​​രേ മ​​​ന​​​പൂ​​​ർ​​​വ​​​മ​​​ല്ലാ​​​ത്ത ന​​​ര​​​ഹ​​​ത്യ​​​ക്കാ​​​ണ് കേ​​​സ്. റെ​​​ന്നി​​​യെ ഇ​​​ന്നു കൊ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കും. ബൈ​​​ക്ക് യാ​​​ത്രി​​​ക​​​രാ​​​യ ആ​​​ല​​​പ്പു​​​ഴ അ​​​വ​​​ലൂ​​​ക്കു​​​ന്ന് കാ​​​ളാ​​​ത്ത് വാ​​​ർ​​​ഡി​​​ൽ വ​​​ള്ളി​​​ക്കാ​​​ട് പ​​​റ​​​ന്പി​​​ൽ രാ​​​ജ​​​മ്മ (55), മ​​​ക​​​ൻ രാ​​​ജീ​​​വ്(​​​അ​​​നി​​​ൽ-34), രാ​​​ജീ​​​വി​​​ന്‍റെ മ​​​ക​​​ൻ മി​​​ഥു​​​ൻ(​​​അ​​​ച്ചു-​​​ആ​​​റ് )എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.

Related Topics

Share this story