Times Kerala

പത്ത് ജില്ലകൾ ഓറഞ്ച് സോണിൽ,​ കേരളത്തിൽ ഗ്രീൻ സോണുകൾ ഒഴിവാക്കി

 
പത്ത് ജില്ലകൾ ഓറഞ്ച് സോണിൽ,​ കേരളത്തിൽ ഗ്രീൻ സോണുകൾ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ജില്ലകൾ റെഡ് സോണിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകളാണ് റെഡ് സോണിൽ ഉൾപ്പെട്ടിരിക്കുന്നത്. ഗ്രീൻസോണിലുണ്ടായിരുന്ന കോട്ടയത്തും ഇടുക്കിയിലും വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഈ ജില്ലകളെ ഓറഞ്ച് സോണിലേക്ക് .ഇതോടെ സംസ്ഥാനത്ത് ഗ്രീൻ സോൺ ഇല്ലാതായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Topics

Share this story