Times Kerala

അ​മേ​രിക്ക​യി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്; ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു

 

ഡി​ട്രോ​യി​റ്റ്: അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്. മി​ഷി​ഗ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വെ​ടി​വ​യ്പി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ക്യാം​പ​ൽ ഹാ​ളി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ക്യാം​പ​ൽ ഹാ​ളി​ലെ നാ​ലാം നി​ല​യി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. ഇ​തോ​ടെ ക്ലാ​സു​ക​ൾ നി​ർ​ത്തി. വി​ദ്യാ​ർ​ഥി​ക​ളോ​ട് സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റാ​ൻ അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ അ​ക്ര​മി​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.

Related Topics

Share this story