Times Kerala

ഐ.എസ് ഭീകരരുടെ ഭീഷണി: മിയ പോണ്‍ അഭിനയം അവസാനിപ്പിച്ചു

 

ഇന്ത്യന്‍ ആരാധകര്‍ക്ക് സണ്ണി ലിയോണ്‍ എങ്ങനെയാണോ അതുപോലെ ചിലപ്പോള്‍ ഷഅതിലുപരി ലോകമെങ്ങുമുള്ള ആരാധകര്‍ക്ക് പ്രീയപ്പെട്ട പോണ്‍ താരമാണ് മിയാ ഖലീഫ. ഹിജാബിട്ട് പോണ്‍ വീഡിയോകളില്‍ അഭിനയിച്ച് വിവാങ്ങളിലൂടെ തുടക്കമിട്ട ലെബനിന്‍ താരം നേരിട്ടത് വന്‍ ഭീഷണികളായിരുന്നു. ഇസ്ലാം വിശ്വാസിയായ മിയയ്ക്ക് ലോകമെങ്ങുമുള്ള മുസ്ലീങ്ങളില്‍ നിന്ന് വധ ഭീഷണികളുണ്ടായി. എങ്കിലും പിന്മാറാന്‍ തയ്യാറാകാതെ കൂുതല്‍ ശക്തയായി ഹിജാബ് ഉപേക്ഷിച്ച് വീഡിയോയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇത്രയേറെ ശക്തയായി തുടര്‍ന്നിട്ടും ഒരു ദിവസം പെട്ടെന്ന് കമ്പനിയുമായി കരാര്‍ അവസാനിപ്പിച്ച് ആരാധകരെ നിരാശയിലാക്കി മിയ അഭിനയത്തില്‍ നിന്ന് പിന്മാറി. ഇതിന് പിന്നിലുള്ള കാരണം താരം തുറന്നു പറഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ ഒരു ഭീഷണിയില്‍ ഭയപ്പെട്ടാണ് താന്‍ പിന്മാറിയയെന്ന് ഒരു അഭിമുഖത്തില്‍ മിയ വ്യക്തമാക്കി.

‘ഐഎസില്‍ നിന്നുള്ള വധഭീഷണികള്‍ വരാന്‍ തുടങ്ങിയപ്പോഴാണ് നിയന്ത്രണം വിട്ടു പോയത്. ഭീഷണികള്‍ പരിധി വിട്ടപ്പോഴാണ് ഞാന്‍ പിന്‍വാങ്ങിയത്’ മിയ പറഞ്ഞു. പത്താമത്തെ വയസ്സിലാണ് ലെബനിന്‍ വംശജയായ മിയ അമേരിക്കയിലേയ്ക്ക് കുടിയേറിയത്. അഡള്‍ട്ട് വെബ്സൈറ്റായ പോണ്‍ ഹബ്ബിലെ ഏറ്റവും വിലയേറിയ താരമായിരുന്നു മിയ. മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്ന് ഭീഷണികള്‍ നിരന്തരമുണ്ടായിരുന്നെങ്കിലും ഐഎസിനെ മിയയും ഭയന്നു.

കന്യകാ മറിയത്തിന്റെ രീതിയില്‍ വേഷം ധരിച്ച മിയയുടെ ഫോട്ടോയും വന്‍ വിവാദമായിരുന്നു. മിയ ഹിജാബ് ധരിച്ചെത്തിയപ്പോള്‍ ഉയര്‍ന്ന വിവാദങ്ങളെ അവര്‍ നേരിട്ടതും അതേ നാണയത്തില്‍ തിരിച്ചടിച്ചാണ്. ‘തന്റെ വീഡിയോയേക്കാള്‍ മോശമായി മുസ്ലീങ്ങളെ ചിത്രീകരിക്കുന്ന നിരവധി സിനിമകള്‍ ഹോളിവുഡിലുണ്ട്. പഅതിനാല്‍ താന്‍ ചെയ്യുന്നത് അത്ര വിവാദമാക്കേണ്ട’ എന്നും അവര്‍ പറഞ്ഞു

Related Topics

Share this story