Times Kerala

‘മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍’;ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

 
‘മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍’;ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

ഭാസ്കര്‍  സംവിധാനം ചെയ്ത പുതിയ തെലുങ്ക് ചിത്രമാണ് ‘മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍’. അഖില്‍ അക്കിനേനി ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്ന. ഈ ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ ആണ് നായികയായി എത്തുന്നത് .ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു .

Related Topics

Share this story