Times Kerala

ഫ്രഞ്ച് പ്രസിഡന്‍റ് ഏപ്രിലിൽ യുഎസ് സന്ദർശിക്കും

 

പാരീസ്: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍ ഏപ്രിലിൽ യുഎസ് സന്ദർശിക്കും. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ക്ഷണം സ്വീകരിച്ചാണ് മാക്രോണ്‍ യുഎസിലെത്തുന്നത്. ഏപ്രിൽ 23 മുതൽ 25 വരെയുള്ള ദിവസങ്ങളിലായിരിക്കും മാക്രോണിന്‍റെ യുഎസ് സന്ദർശനമെന്നാണ് റിപ്പോർട്ട്.

Related Topics

Share this story