ന്യൂഡൽഹി: വിജയ് ഹസാരെ കിരീടം കർണാടക സ്വന്തമാക്കി. ഫൈനലിൽ സൗരാഷ്ട്രയെ 41 റണ്‍സിന് തോൽപ്പിച്ചാണ് കർണാടക ചാന്പ്യന്മാരായത്. ആദ്യം ബാറ്റ് ചെയ്ത കർണാടക 45.5 ഓവറിൽ 253 റണ്‍സിന് ഓൾഒൗട്ടായി. സൗരാഷ്ട്രയുടെ പോരാട്ടം 46.3 ഓവറിൽ 212 റണ്‍സിൽ അവസാനിച്ചു.
വിജയ് ഹസാരെ കിരീടം കർണാടകയ്ക്ക്
You might also like
Comments are closed.