Times Kerala

ഒരു ചിരിയിൽ ഒരായിരം കഥ പറയുന്ന ചിലരുണ്ട്, ഒരായിരം കഥകൾ ഒരു ചിരിയിൽ ഒതുക്കുന്ന ചിലരും; ചിത്രം പങ്കുവെച്ച് വീണ നായർ 

 
ഒരു ചിരിയിൽ ഒരായിരം കഥ പറയുന്ന ചിലരുണ്ട്, ഒരായിരം കഥകൾ ഒരു ചിരിയിൽ ഒതുക്കുന്ന ചിലരും; ചിത്രം പങ്കുവെച്ച് വീണ നായർ 

ബിഗ് ബോസ് വീട്ടിലെ ഇമോഷണൽ മത്സരാര്ഥികളിൽ ഒരാളായിരുന്നു വീണ നായർ. ഇമോഷണൽ ആണ് എങ്കിലും മത്സരങ്ങളിൽ വീണ മിന്നും പ്രകടനം തന്നെയാണ് കാഴ്ച വച്ചത്. ഇപ്പോളിതാ വീണ സോഷ്യൽ മീഡിയിൽ പങ്കുവെച്ച ചിത്രവും ചിത്രത്തിന്റെ അടിക്കുറിപ്പുവാണ് വൈറലാകുന്നത്.

ഒരു ചിരിയിൽ ഒരായിരം കഥ പറയുന്ന ചിലരുണ്ട്, ഒരായിരം കഥകൾ ഒരു ചിരിയിൽ ഒതുക്കുന്ന ചിലരും…ഇപ്പളത്തെ ഈ വിഷമങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും എല്ലാം വേഗം അവസാനം ഉണ്ടാവട്ടേയ്….. പ്രാർഥിക്കാം.. വീണയുടെ കുറിപ്പ് .

Related Topics

Share this story