Times Kerala

സൗദി സൈനിക മേധാവിയെ പുറത്താക്കി

 

റിയാദ്: സൗദി അറേബ്യയയിൽ സൈന്യത്തിൽ വൻ അഴിച്ചുപണി. ചീഫ് ഓഫ് സ്റ്റാഫിനെ ചുമതലപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും സൽമാൻ രാജാവ് ഒഴിവാക്കിയതായാണ് റിപ്പോർട്ട്. സൗദി ഒൗദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. കരസേനയുടെയും വ്യോമസേനയുടെയും കമാൻഡർമാരെയും നീക്കിയതായും വിവരമുണ്ട്.

Related Topics

Share this story